Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കല്‍

New Update

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കല്‍ 17/05/2019 മുതല്‍ 24/05/2019 വരെ (23/05/2019 ഒഴികെ) പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വച്ച്നടത്തുന്നതാണ്.

കാർഡ് പുതുക്കാന്‍ ആഗ്രഹിക്കുന്നവർ ആധാർകാർഡിന്റെ പകർപ്പ്, അസല്‍ റേഷന്‍ കാർഡ്, പഴയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാർഡ് എന്നി രേഖകളുമായി കാർഡ്പുതുക്കേണ്ടവർ എല്ലാവരും വരേണ്ടതാണ്.

Advertisment