Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

author-image
സാബു മാത്യു
New Update

ഇടുക്കി:  2019 - ലെ തുലാവര്‍ഷവും വായു ചുഴലിക്കാറ്റും കണക്കിലെടുത്ത്‌ സ്വകാര്യ ഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ ഭൂമിയുടെ ഉടമസ്ഥര്‍ക്ക്‌ ദുരന്തനിവാരണ നിയമ പ്രകാരം നിര്‍ദ്ദേശം നല്‍കുന്നു.

വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള ഭൂമിയിലെമരം വീണ്‌ ഉണ്ടാകുന്ന എന്ത്‌ കഷ്‌ടനഷ്‌ടങ്ങള്‍ക്കും ടിയാളുകള്‍ മാത്രംഉത്തരവാദിയായിരിക്കുന്നതും അപകടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാനുളള ബാദ്ധ്യത വസ്‌തു ഉടമകള്‍ക്ക്‌ മാത്രമായിരിക്കുന്നതുമാണെന്നും കൂടി പുറപ്പുഴ സെക്രട്ടറി അറിയിച്ചു.

Advertisment