Advertisment

പുറപ്പുഴ ഗ്രാമപ്പഞ്ചായത്ത് അറിയിപ്പ്

author-image
സാബു മാത്യു
New Update

ഇടുക്കി: പുറപ്പുഴ ഗ്രാമപ്പഞ്ചായത്തു നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റിൽ 75 വരെ ഉൾപെട്ടിട്ടുള്ളതും, അനുയോജ്യമായ കിടാങ്ങളുള്ളതുമായ ക്ഷീരകർഷകർ, പദ്ധതിയിൽ കിടാങ്ങളെ  ഉൾപ്പെടുത്തുന്നതിനായി 30-11-2019നു മുൻപായി വഴിത്തല, കുണിഞ്ഞി വെറ്ററിനറി സബ് സെന്ററുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

Advertisment