Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി: രേഖകള്‍ ഹാജരാക്കണം

author-image
സാബു മാത്യു
Updated On
New Update

വഴിത്തല:  പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത, ഭവന രഹിതരുടെ ലിസ്റ്റില് ഉള്‍പ്പെട്ടതും നാളിതുവരെ അർഹത പരിശോധനയക്ക് ഹാജരായിട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍ 14 നു മുന്‍പായി ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ആഫീസില്‍ ഹാജരാകേണ്ടതാണ്.

Advertisment