Advertisment

സ്നേഹിത കോളിങ്ങ്ബെല്‍ പഞ്ചായത്ത് തല ഉദ്ഘാടനം

New Update

ഴിത്തല- പുറപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെയും സ്നേഹിതാ കോളിംഗ് ബെല്‍ വാരാചരണത്തോടനുബന്ധിച്ചുളള പഞ്ചായത്ത് പ്രസിഡന്‍റ്  ഏലിക്കുട്ടി മാണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭവനസന്ദർശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  മാത്യു ജോണ്‍ നിർവ്വഹിച്ചു.

publive-image

വാർഡുമെമ്പർ ബിന്ദു ബെന്നിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തനിയെതാമസിക്കുന്ന വീട്ടമ്മയും വൈസ് പ്രസിഡന്‍റ് അഡ്വ.റെനീഷ് മാത്യു, മറ്റുമെമ്പർമാരായ സുജ സലിംകുമാർ, ഷന്‍റി ടോമി, സിനി അജി, ജോസ് ജോസഫ് എന്നിവരും സി.ഡി.എസ് ചെയർപേഴ്സണ്‍ ബിജി ഷാജി, സാക്ഷരത പ്രേരകുമാർ സുലേഖ സരസ്സന്‍, ശശികല ദുരെ, സ്നേഹിത സ്റ്റാഫ് ലിയ പോള്‍, കമ്മ്യൂണിറ്റി കൌണ‍്‍സിലർ ലൂസി ജോണ്‍ എന്നിവരും അക്ഷയ കുടുംബശ്രീ അംഗങ്ങളും സന്നിഹിതരായിരുന്നു.

Advertisment