Advertisment

പുറപ്പുഴയില്‍ ബൂത്ത്‌ സമ്മേളനങ്ങള്‍ ആരംഭിച്ചു

author-image
സാബു മാത്യു
Updated On
New Update

പുറപ്പുഴ:  യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ബൂത്ത്‌ തലങ്ങളില്‍ ആരംഭിച്ചു. പുറപ്പുഴ മേഖലയില്‍ നടന്ന കണ്‍വന്‍ഷനുകളില്‍ ജോണ്‍ നെടിയപാല, എന്‍.ഐ.ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്‌, മാത്യു ആന്റണി, എ.കെ. ഭാസ്‌കരന്‍, തമ്പി എരുമേലിക്കര, തോമസ്‌ പയറ്റ്‌നാല്‍, ജോസ്‌ മുളങ്കൊമ്പില്‍, ജിജി വര്‍ഗ്ഗീസ്‌, സോമി വട്ടക്കാട്ട്‌, ബില്‍ജി എം തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

Advertisment