Advertisment

തൊടുപുഴയില്‍ അവധിക്കാല നീന്തല്‍ പരിശീലനം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലത്ത്‌ നടത്തിവരുന്ന നീന്തല്‍ പരിശീലന ക്ലാസ്സുകളുടെ അടുത്ത ബാച്ച്‌ 31.03.2019 ഞായരാഴ്‌ച വൈകുന്നേരം 4 മുതല്‍ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ ആരംഭിക്കും.

പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി പ്രത്യേക ബാച്ചുകള്‍ ഉണ്ടായിരിക്കും. രണ്ടര വയസ്സു മുതല്‍ 8 വയസ്സുവരെ പ്രായമുള്ള കുട്ടികളെ കിഡ്‌സ്‌ സ്വിമ്മിംഗ്‌ പൂളില്‍ പ്രത്യേകം പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോണ്‍ : 9447223674.

Advertisment