Advertisment

തൊടുപുഴയിൽ ഗ്ലോക്കോമ രോഗ നിര്‍ണ്ണയ ക്യാമ്പ്‌ 9 മുതൽ

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഫാത്തിമ കണ്ണാശുപത്രിയില്‍ മാര്‍ച്ച്‌ 9, 10, 11 തീയതികളില്‍ ഗ്ലോക്കോമ രോഗനിര്‍ണ്ണയ ക്യാമ്പ്‌ നടക്കും. മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യുന്ന 40 വസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ നേത്രപരിശോധന സൗജന്യമായിരിക്കും.

സ്‌കാനിംഗുകള്‍ക്കും മറ്റ്‌ ടെസ്റ്റുകള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ടും നല്‍കും. ഫോണ്‍: 8281594778, 04862 - 222678.

Advertisment