Advertisment

തൊടുപുഴ വിജ്ഞാനമാതാ പള്ളിയില്‍ നൈറ്റ്‌ വിജില്‍ 18 ന്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ ഈസ്റ്റ്‌:  വിജ്ഞാനമാതാ പള്ളിയില്‍ ഒക്‌ടോബര്‍ 18 വെള്ളിയാഴ്‌ച നൈറ്റ്‌ വിജില്‍ നടത്തുമെന്ന്‌ വികാരി ഫാ. ജോസഫ്‌ മക്കോളില്‍ അറിയിച്ചു. വൈകുന്നേരം 6-ന്‌ ആരാധന, 6.15-ന്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ ഫാ.മനോജ്‌ വടക്കേക്കര വചനപ്രഘോഷണം നടത്തും. തുടര്‍ന്ന്‌ ഫിയാത്ത്‌ മിഷന്റെ ഫീച്ചര്‍ ഫിലിം പ്രദര്‍ശനം.

Advertisment