കോതമംഗലം രൂപതയിലെ ഈ വര്‍ഷത്തെ മികച്ച സ്‌കൂളായി തൊടുപുഴ സെന്‍റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു

സാബു മാത്യു
Monday, April 22, 2019

തൊടുപുഴ:  കോതമംഗലം രൂപതയിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട തൊടുപുഴ സെന്‍റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിനു വേണ്ടി സ്‌കൂള്‍ മാനേജര്‍ റവ ഡോ. ജിയോ തടിക്കാട്ട്‌, ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ ലിസ, അദ്ധ്യാപകര്‍, പി.ടി.എ., വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചേര്‍ന്ന്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു. രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. സ്റ്റാന്‍ലി കുന്നേല്‍ സമീപം.

 

×