Advertisment

വിവാഹിതരായി

author-image
സാബു മാത്യു
Updated On
New Update

മുതലക്കോടം:  എല്‍.ജി.അലുമിനിയം ഉടമ മുതലക്കോടം പുത്തന്‍കുളത്തില്‍ റോയി ലൂക്ക്‌- ബേബി ദമ്പതികളുടെ മകന്‍ അഭിജിത്തും കലയന്താനി കുമ്പുക്കല്‍ മാത്യു സിറിയക്‌ -മേരി ദമ്പതികളുടെ മകള്‍ മിന്റുവും തമ്മിലുള്ള വിവാഹം മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍ ഫാ. ആന്റണി പുത്തന്‍കുളം ആശീര്‍വദിച്ചു.

തൊടുപുഴ : മനയാനിക്കല്‍ എം.ജെ.ജോസഫ്‌ - ഷേര്‍ളി ദമ്പതികളുടെ മകന്‍ അമലും ഒക്കല്‍ താന്നിപ്പുഴ എടത്തനാലില്‍ ഇ.എം.ആന്റണി -ജിയോമോള്‍ ദമ്പതികളുടെ മകള്‍ സംഗീതയും തമ്മിലുള്ള വിവാഹം തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഫൊറോനപള്ളിയില്‍ ബിഷപ്പ്‌ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ആശീര്‍വദിച്ചു.

Advertisment