Advertisment

തൊടുപുഴയില്‍ അവധിക്കാല യോഗ ക്ലാസ്സുകള്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ന്യൂമാന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവധിക്കാല യോഗ പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. രാവിലെയും വൈകുന്നേരവും 5.30 മുതല്‍ 6.30 വരെയുള്ള രണ്ടു ബാച്ചുകള്‍ ഉണ്ടായിരിക്കുമെന്ന്‌ യോഗാചാര്യ പോള്‍ മഠത്തിക്കണ്ടം അറിയിച്ചു. ഫോണ്‍ - 9400877725.

Advertisment