Advertisment

അയർക്കുന്നം വികസന സമിതി ഗ്യാസ്‌ വിലവർധനയിൽ പ്രതിഷേധിച്ച് സിലിണ്ടർ ആക്രി വിലക്കു വിറ്റു

New Update

ആറൂമാനൂർ:  അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ്‌ വില വർദ്ധനവിലും വൈദ്യുതി ചാർജ് വർദ്ധനവിലും പ്രതിഷേധിച്ച് സിലിണ്ടർ ആക്രിവിലക്കു തൂക്കി വിറ്റു പ്രതിഷേധിച്ചു.

Advertisment

publive-image

പ്രതിഷേധയോഗത്തിൽ, വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിൽ ഉദ്ഘാടനം ചെയ്തു.

മോളി തോമസ്, ലിസമ്മ ബേബി, ബിനോയ് മാത്യു, ഷൈലജ റെജി, ജോയിസ് കൊറ്റത്തിൽ, ജോസഫ് ചാമക്കാല, ജെയിംസ് കുന്നപ്പള്ളി, ഗീതാ രാധാകൃഷ്ണൻ, ജോസ് കൊറ്റം, ലാൽസി പി. മാത്യു, ജിജി നാകമറ്റം, ജോസ് കുടകേശരി, എബ്രാഹം ഫിലിപ്പ്, എം. ജി. ഗോപാലൻ, റ്റോമി ചക്കുപാറ, ഷിനു ചെറിയാൻതറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment