Advertisment

ദേവമാതാ കോളജില്‍ ലൈബ്രററി അസിസ്റ്റന്റ് ഒഴിവ്

New Update

കുറവിലങ്ങാട്:  ദേവമാതാ കോളജില്‍ ലൈബ്രററി അസിസ്റ്റന്റിന്റെ (സ്വാശ്രയവിഭാഗം) ഒഴിവുണ്ട്. എംഎല്‍ഐസിയും പ്രവൃത്തി പരിചയവും കോഹാ സോഫ്ഫ്റ്റ്‌വെയര്‍ പ്രാവീണ്യവും ഉള്ളവര്‍ അപേക്ഷിക്കുക. ഫോണ്‍: 9496321584.

Advertisment