Advertisment

വിഴിക്കിത്തോട്ട് ജയകുമാർ കേരളാ യൂത്ത്ഫ്രണ്ട് (എം) ജോസ് വിഭാഗം കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കൺവീനർ

New Update

കോട്ടയം:  കേരളാ യൂത്ത്ഫ്രണ്ട് (എം) ജോസ് വിഭാഗം കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കൺവീനറായി വിഴിക്കിത്തോട്ട് ജയകുമാറിനെ കോട്ടയത്ത് ചേർന്ന യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റി യോഗം തെരെഞ്ഞെടുത്തു. യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉൽഘാടനം ചെയതു.

publive-image

യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സ്റ്റിഫൻ ജോർജ്ജ് എക്സ് എം എൽ എ, ജനറൽ സെക്രട്ടറി ജോബ് മൈക്കൾ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവർ സംസാരിച്ചു.

Advertisment