Advertisment

മാണി സി കാപ്പന്‍ ചരിത്ര വിജയം നേടും - ജോസ് പാറേക്കാട്ട്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലായുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് പറഞ്ഞു.

publive-image

മാണി സി കാപ്പന്റെ വിജയം പാലാ വികസനത്തിന്റെ നാഴികകല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുകയായി ജോസ്.

Advertisment