Advertisment

ഐ സി ഐ സി ബാങ്ക് കുറവിലങ്ങാട് ശാഖയിൽ അഗ്നിബാധ

New Update

കുറവിലങ്ങാട്:  ഐ സി ഐ സി ബാങ്ക് കുറവിലങ്ങാട് ശാഖയിൽ അഗ്നിബാധ. ബാങ്കിനുള്ളിലെ മുഴുവൻ വസ്തുക്കളും കത്തിനശിച്ചു. തീ പിടുത്തം രാത്രിയിലെന്നാണ് നിഗമനം.

Advertisment

https://www.facebook.com/sathyamonline/videos/171156934113940/

ചൊവ്വ ഴ്ച പുലർച്ചെ സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനേത്തുടർന്ന് ജീവനക്കാരെത്തി ബാങ്ക് തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്. പുക കാരണം ഉള്ളിൽ പ്രവേശിക്കാനായില്ല.

അഗ്നിശമന സേന സുരക്ഷ ഉപകരണങ്ങളുമായി ശ്രമം തുടരുന്നു പൊലീസും ലോക്കറിലെ സ്വർണ്ണം പണം എന്നിവയുടെ വിവരങ്ങൾ അറിവായിട്ടില്ല.

Advertisment