Advertisment

കുറവിലങ്ങാട് മരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു തലയിൽ വീണു തൊഴിലാളി മരിച്ചു

New Update

കുറവിലങ്ങാട്: റബ്ബർമരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു തലയിൽ വീണു തൊഴിലാളി മരിച്ചു. കടപ്ലാമറ്റം കടമാംകുന്നേൽ രാജേഷ് കുമാറാണ് (46) കിടങ്ങൂർ കല്ലിട്ട നടയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. സംസ്കാരം ഇന്ന് (8 - 06-19) 3ന് .

publive-image

ഇന്നലെ 3 നായിരുന്നു അപകടം. മരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു രാജേഷിന്റെ തലയിൽ വീഴുകയായിരുന്നു. തലയുടെ ഒരു വശം തകർന്നു. കെ ടി യു സി എം യൂണിയൻ അംഗമാണ്. ഭാര്യ: മഞ്ജുഷ .മക്കൾ: ആതിര , അഞ്ജു.

Advertisment