Advertisment

മാണി സി കാപ്പന്റെ പര്യടനം ഇന്ന് ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഇന്ന് (18/09/2019) ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരി കോളജ് പടിക്കല്‍ രാവിലെ എട്ടിന് പര്യടനം ആരംഭിക്കും.

Advertisment

publive-image

ചിറ്റാനപ്പാറ, അയ്യംപാറ, മുരിങ്ങാജംഗ്ഷന്‍, ഇടപ്പാടി, ഭരണങ്ങാനം ടൗണ്‍, തുടര്‍ന്ന് മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി, കിഴപറയാര്‍, ഇടമറ്റം ഹരിജന്‍ കോളനി, ഇടമറ്റം, വിലങ്ങുപാറ, കാഞ്ഞിരത്താനം, ചാത്തന്‍കുളം, കാവുങ്കല്‍, രാജീവ് കോളനി, വാഴമറ്റം കോളനി, പൈക, വിളക്കുംമരുത്, പൂവരണി അമ്പലം, വായനശാല,

എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരി, കാരക്കുളം, ആളുറുമ്പ്, തെക്കേപൂവരണി, പൊതുകം, മഞ്ചക്കുഴി, കാരാടി, പനമറ്റം അമ്പലം, വെളിയന്നൂര്‍, കൊപ്രാക്കുളം, തച്ചപ്പുഴ, ഇരുമ്പ്കുത്തിക്കവല, കൂരാലി, ഉരുളികുന്നം, കുറ്റിപ്പൂവം, കുരുവിക്കൂട്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം പൈക ആശുപത്രിപടിക്കല്‍ സമാപിക്കും.

Advertisment