Advertisment

കോവിഡ് 19 ജാഗ്രത നിർദ്ദേശം: മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളിയില്‍ വാര്‍ഷിക ധ്യാനം ഉപേക്ഷിച്ചു

New Update

കോട്ടയം:  മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളിയില്‍ നാളെ മുതല്‍ നടത്താനിരുന്ന വാര്‍ഷിക ധ്യാനം ഉപേക്ഷിച്ചു . വിശുദ്ധ കുര്‍ബാന പതിവുപോലെ ഉണ്ടാകും .

സണ്‍ഡേ സ്കൂള്‍ ക്ളാസുകളും മറ്റു ചടങ്ങുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടായിരിക്കുകയില്ല.

Advertisment