Advertisment

മോനിപ്പള്ളിയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

New Update

കോട്ടയം:  മോനിപ്പള്ളിയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.

Advertisment

publive-image

ഇന്ന് പുലർച്ചെ 2.15 ഓടുകൂടിയായിരുന്നു മോനിപ്പള്ളിയിൽ വച്ച് അപകടമുണ്ടായത്.  പരിക്കേറ്റവരെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.

publive-image

Advertisment