Advertisment

ബൈബിള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ഫാ. ജോസ് ചാഴികാട്ട് നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

അരീക്കര:  കോാട്ടയം അതിരൂപതയീലെ മുതിര്‍ന്ന വൈദികനും ബൈബിള്‍ പണ്ഡിതനും അറിയപെടുന്ന കൗണ്‍സിലറുമായ ഫാ.ജോസ് ചാഴികാട്ട് നിര്യാതനായി. വാര്‍ദ്ധ്യകസഹജമായരോഗങ്ങളാല്‍ ചികത്സയീലായീരുന്നു അദ്ദേഹം.

publive-image

നല്ല അയല്‍ക്കാരന്‍ മാസികയുടെ എഡിറ്ററും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായിരുന്നു. അരിക്കര ഇടവകാംഗമാണ്. സംസ്‌കാരം പീന്നിട്.

Advertisment