Advertisment

സിസ്റ്റർ മേരീ റെജിനാ എസ്.എച്ച് - 90- നിര്യാതയായി

New Update

കാഞ്ഞിരപ്പള്ളി:  അഞ്ചിലിപ്പ ഒറ്റപ്ലാക്കൽ (കീച്ചേരിൽ ) കുടുംബാംഗം സിസ്റ്റർ മേരീ റെജിനാ എസ്.എച്ച് - 90- നിര്യാതയായി. സംസ്ക്കാരം 6 -9-18 വ്യാഴാഴ്ച രാവിലെ 10.30 ന് ആസാമിലെ ടെസ്പൂർ രൂപതയിൽ ബോർ ഗാംഗ് ഗുഡ് ഷെപ്പേർഡ് പള്ളിയിൽ.

publive-image

ലീലാമ്മ ജോസഫ് ഒറ്റപ്പാക്കൽ (ചിറക്കടവ് ഇടവക കുളവട്ടത്തിൽ ഔസേപ്പച്ചന്റെ ഭാര്യ) , പരേതരായ സിസ്റ്റർ വിമല മരിയ എസ്.എച്ച് ചങ്ങനാശ്ശേരി, ചിന്നമ്മ ഒറ്റപ്പാക്കൽ എന്നിവർ സഹോദരങ്ങളാണ്.

Advertisment