Advertisment

കുറവിലങ്ങാട് കുര്യനാട് ഈറ്റാനിയേല്‍ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

New Update

publive-image

കോട്ടയം:  കുറവിലങ്ങാട് കുര്യനാട് ഈറ്റാനിയേല്‍ ത്രേസ്യാമ്മ ജോസഫ് (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയ സെമിത്തേരിയില്‍.

Advertisment