Advertisment

കൊറോണ ലക്ഷണങ്ങളുമായി സൗദിയിൽ നിന്നെത്തിയയാൾ പാലായിൽ ചികിത്സ തേടാതെ മുങ്ങി

New Update

പാലാ:  സൗദിയിൽ നിന്നും കൊറോണ വൈറസ് ലക്ഷണങ്ങളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിയയാൾ ചികിത്സയ്ക്ക് നിൽക്കാതെ മുങ്ങി. ഇന്നലെയായിരുന്നു സംഭവം.

publive-image

കുമളി സ്വദേശിയെന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. ജലദോഷവും കൊറോണ ലക്ഷണങ്ങളുമായി എത്തിയ ഇയാൾ കൂടുതൽ പരിശോധനകൾക്ക് മുമ്പ് ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു.

Advertisment