Advertisment

മീനച്ചിൽ താലൂക്കിൽ മികച്ച സാമ്പത്തിക മാനേജ്‌മെന്റിലൂടെ ലാഭം കൈവരിച്ച ബാങ്കിനുള്ള അവാർഡ് ഇടനാട് സർവീസ് സഹകരണ ബാങ്കിന്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: മീനച്ചിൽ സർക്കിൾ സഹകരണ യൂണിയന്റെ ഈ വർഷത്തെ മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ ലാഭം കൈവരിച്ച ബാങ്കിനുള്ള അവാർഡ് ഇടനാട് സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു.

Advertisment

publive-image

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ പി എസ് ജയകുമാർ പുതിയകുളം അവാർഡ് ഏറ്റുവാങ്ങി.

മികച്ച സാമ്പത്തിക മാനേജ്‌മെന്റും ആധുനിക സാങ്കേതിക വിദ്യയുടെ വിദഗ്ദ്ധ ഉപയോഗവും ബാങ്കിനെ ഈ നിലയിൽ ഉയർത്തിക്കൊണ്ടുവരുവാൻ സഹായിച്ചു എന്ന് ബാങ്ക് പ്രെസിഡന്റ് പറഞ്ഞു.

Advertisment