Advertisment

പാലായില്‍ നാളെ ജോസ് ടോമിന് സ്വീകരണം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: നിയുക്ത പാലാ എം.എൽ.എ ജോസ് ടോമിന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച രാവിലെ 10.30-ന് പാലായിൽ ഉജ്വല സ്വീകരണം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി.

publive-image

വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ.എം.മാണിയുടെ ഭവനത്തിലെത്തി പ്രണാമം അർപ്പിച്ച ശേഷo നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി പുറപ്പെടും. കുരിശുപളളി കവലയിൽ യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കും.

Advertisment