Advertisment

മാണി സി കാപ്പനു വേണ്ടി കേരളാ കോണ്‍ഗ്രസ് (ബി) ഭവന സന്ദര്‍ശനം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരള കോണ്‍ഗ്രസ് (ബി) നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി ഭവന സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചു.

publive-image

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, സി വേണുഗോപാലന്‍ നായര്‍, കെ ജി പ്രേംജിത്ത്, അപ്പച്ചന്‍ വെട്ടിത്താനം, അയര്‍ക്കുന്നം രാമന്‍നായര്‍, സാജന്‍ ആലക്കുളം, ജനാര്‍ദ്ദന കൈമള്‍, റോസമ്മ വെട്ടിത്താനം, ഉണ്ണിമായ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment