Advertisment

പാലാ ഇടമറ്റം വരകിൽ വി വി വർഗീസ് നിര്യാതനായി

New Update

publive-image

പാലാ:  ഇടമറ്റം വരകിൽ വി വി വർഗീസ് (വക്കച്ചൻ  -74) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് ഇടമറ്റം സെന്റ് മൈക്കിൾ ദേവാലയ സെമിത്തേരിയിൽ. ഭാര്യ വത്സമ്മ (ഉദയംപേരൂർ നാമക്കാലയിൽ കുടുംബാംഗം). മക്കൾ - വിൻസ് (എം ആർ എഫ്, കോട്ടയം), വിന്റു, അലക്സ് (യു എ ഇ). മരുമക്കൾ - മനു സെബാസ്റ്റിയൻ മൂഴിയിൽ, പാലാ , സിമി (മുക്കാട്ടിൽ, കടപ്ലാമറ്റം), ടിൻസി കിഴക്കേൽ, പൊന്നാമല (ജർമ്മനി).

മൃതദേഹം ഇന്ന് വൈകിട്ട് വസതിയിലെത്തിക്കും.

Advertisment