Advertisment

പൂവരണി പച്ചാത്തോട് കുമ്പളന്താനത്ത് എല്‍സമ്മ ചാക്കോ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:  പൂവരണി പച്ചാത്തോട് കുമ്പളന്താനം ചാക്കോയുടെ ഭാര്യ എല്‍സമ്മ ചാക്കോ നിര്യാതയായി.  80 വയസായിരുന്നു. പച്ചാത്തോട് മരിയാ കാറ്ററിംഗ് ഉടമ ബിജു ചാക്കോയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വസതിയില്‍ ആരംഭിക്കും.  തുടര്‍ന്ന് പൂവരണി ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

Advertisment