Advertisment

ഉഴവൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍:  മഴക്കാലരോഗ പ്രതിരോധങ്ങളുടെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെയും ഉഴവൂര്‍ ജയ്‌ഹിന്ദ്‌ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു.

publive-image

വൈസ് പ്രസിഡന്റ് വി റ്റി ഗുരേഷ് അധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം റ്റി മേരി, ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സിന്ധു കുര്യാക്കോസ്, അനില്‍ ആറുകാക്കല്‍, ഷെറി മാത്യു, സണ്ണി കുന്നുംപുറം, പി എല്‍ എബ്രാഹം, എബ്രാഹം സിറിയക്, പ്രീത സന്തോഷ്‌, സിന്ധു സജി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ സൗജന്യമായി രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.

Advertisment