Advertisment

പയ്യാവൂരില്‍ കെ.സി.ഡബ്ല്യു.എ.യുടെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷം നടത്തി

New Update

പയ്യാവൂര്‍:  കെ.സി.ഡബ്ല്യു.എ. മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരീഷ് ഹാളില്‍ മാതൃദിനാഘോഷം നടത്തി. ഫൊറോന പ്രസിഡന്റ് ലീല ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫൊറോന ചാപ്ലയിന്‍ ഫാ. ലൂക്ക് പൂതൃക്കയില്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസര്‍ വി.വി. ഷാജി ക്ലാസ് നയിച്ചു.

publive-image

സിസ്റ്റര്‍ അഡൈ്വസര്‍ സി. ലൂസിയ, ജൈനമ്മ മോഹന്‍, ഏലിയാമ്മ ജോസ്, പെണ്ണമ്മ ജേക്കബ്, വത്സ വിന്‍സന്റ്, ഷേര്‍ലി ബെന്നി, ആന്‍സി മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment