Advertisment

ഗസ്റ്റ്‌ അധ്യാപകരെ ആവശ്യമുണ്ട്‌

New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്‌ചറുടെ ഒഴിവുണ്ട്‌. പ്രസ്‌തുത വിഷയത്തില്‍ കുറഞ്ഞത്‌ 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ്‌ അടിസ്ഥാന യോഗ്യത.

JRF/NET/Ph.D യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന. കോളേജിയേറ്റ്‌ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്‌ടറുടെ കോട്ടയം ഓഫീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത ഉദ്യോഗാര്‍ത്ഥികള്‍ 2018 ഒക്‌ടോബര്‍ 29-ാം തീയതി 11.00 മണിക്ക്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ബയോഡേറ്റയുമായി കോളേജ്‌ ഓഫീസില്‍ നേരിട്ട്‌ എത്തേണ്ടതാണ്‌.

ഫോണ്‍: 04822-240127

Advertisment