Advertisment

ഉഴവൂരില്‍ നിര്യാതനായ സ്റ്റീഫന്റെ (52) സംസ്കാരം ശനിയാഴ്ച

New Update

publive-image

ഉഴവൂര്‍:  വട്ടുകുളത്തില്‍ നിര്യാതനായ സ്റ്റീഫന്റെ (52) സംസ്കാരം ശനിയാഴ്ച 2.30 ന് ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ അമ്മഞ്ചേരി തൈപറമ്പില്‍ സുജ. മക്കള്‍: സിറിയക് (കുവൈറ്റ്), ജോസ് (കാനഡ), മാത്യൂസ്.

Advertisment