Advertisment

മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഉഴവൂര്‍ യൂണിറ്റ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു 

New Update

publive-image

ഉഴവൂര്‍:  മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഉഴവൂര്‍ യൂണിറ്റ്‌ പ്രസിഡന്റായി സൈമണ്‍ ജോസഫ്‌, ജനറല്‍ സെക്രട്ടറി സന്തോഷ്‌ ആറുകാക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

Advertisment