Advertisment

കോട്ടയം ഉഴവൂര്‍ ഇലഞ്ഞാനാല്‍ കളപ്പുരയില്‍ നിഷ നിര്യാതയായി

New Update

publive-image

കോട്ടയം:  ഉഴവൂര്‍ ഇലഞ്ഞാനാല്‍ കളപ്പുരയില്‍ ജയരാജന്റെ ഭാര്യ നിഷ നിര്യാതയായി. ഉഴവൂര്‍ സപ്ലൈകോ ജീവനക്കാരിയായിരുന്നു. ഏതാനും നാളുകളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക്.

Advertisment