Advertisment

താമരശ്ശേരി ചുങ്കം ജംഗ്ഷൻ നവീകരണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് അതിരൂക്ഷം

New Update

താമരശ്ശേരി: ചുങ്കം ജംഗ്ഷൻ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത കുരുക്ക് അതിരൂക്ഷമായിരിക്കുകയാണ്. നിലവിൽ ഒറ്റവരിയായി ഓരോ വശത്തേക്കാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും ദേശീയ പാതയിലൂടെ ചുങ്കം വഴിയും, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ താമരശ്ശേരി മിനി ബൈപ്പാസ് വഴി ചുങ്കം - കേരങ്ങാട് - പുല്ലാഞ്ഞിമേട് വഴിയും തിരിച്ചു വിട്ടാൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കും.

Advertisment