ശരീരത്തിൽ നാണയം വെച്ചുള്ള പ്രത്യേക പൂജ; പോക്സോ കേസിൽ ആൾദൈവത്തെ പൊലീസ് കുടുക്കിയത് ഭക്തരെന്ന വ്യാജേന
കട്ടിപ്പാറ പരേതനായ അരീക്കരക്കണ്ടി ആണ്ടിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി നിര്യാതയായി
അധ്യാപകന് കായിക താരത്തിൻ്റെ മാതാവിനോട് നഗ്നചിത്രം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് ! കായിക അധ്യാപകൻ്റെ വലയിൽ പെട്ടതിനാല്‍ വീട്ടുകാർ പരിശീലനത്തിന് വിടുന്നില്ലെന്ന് തീരുമാനമെടുത്ത കായിക താരത്തെ തിരികെയെത്തിക്കാൻ സഹായിയായ സ്ത്രീ ശ്രമിക്കുന്നതിൻ്റെ ശബ്ദ സന്ദേശവും പുറത്ത്. പരിശീലത്തിൽ നിന്നും തടഞ്ഞത് അധ്യാപകൻ്റെ വഴിവിട്ട പ്രവൃത്തികൾ മാതാവ് നേരിട്ട് കാണാൻ ഇടയായതിനാൽ
മടക്കിമലയിൽ ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ചു; യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു