Advertisment

പൂപ്പലം അൽജാമിഅ ആർട്സ് ആന്റ് സയൻസ് കോളേജ് തിയേറ്റർ ക്ലബ് ഉദ്ഘാടനം ചെയ്തു

New Update

പെരിന്തൽമണ്ണ: പൂപ്പലം അൽജാമിഅ ആർട്സ് ആന്റ് സയൻസ് കോളേജ് തിയേറ്റർ ക്ലബ് ഉദ്ഘാടനം തിയേറ്റർ ആർട്ടിസ്റ്റ് ജബ്ബാർ പെരിന്തൽമണ്ണ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ എ പി റിയാസ് അദ്ധ്യക്ഷത വഹിച്ചു.

publive-image

സ്റ്റാഫ് കോർഡിനേറ്റർ സൽമാനുൽ ഫാരിസ്, തിയേറ്റർ ക്ലബ്ബ് ജനറൽ ക്യാപ്റ്റൻ എം എ അഹമദ്‌ സഫ്‌വാൻ, യൂണിയൻ വൈസ് ചെയർപേഴ്സൺ ഫാത്തിമ ഷിബിൻഷ, തിയേറ്റർ ക്ലബ്ബ് കമ്മിറ്റി അംഗം ശാമിൽ എന്നിവർ സംസാരിച്ചു.

Advertisment