Advertisment

തിരൂർ പയ്യനങ്ങാടി ടിഐസി സെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

New Update

തിരൂർ:  പയ്യനങ്ങാടി ടി.ഐ.സി സെക്കണ്ടറി സ്കൂളിൽ ജെ.ആർ.സി യൂണിറ്റിനു കീഴിൽ വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.

Advertisment

publive-image

തിരൂർ സബ് ആർ.ടി.ഒ മോട്ടോർ വെഹിൽ ഇൻസ്പെക്റ്റർ സി.കെ. സുൽഫീക്കർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് അധ്യക്ഷനായിരുന്നു. സ്‌കൂൾ ജെ.ആർ.സി കൗൺസിലർമാരായ കെ.പി ഉമ്മർ, കെ.പി.ഒ ജസ്‌നിം എന്നിവർ സംസാരിച്ചു.

publive-image

Advertisment