Advertisment

ആരവല്ലിക്കാവ്‌ ഉത്സവാലോചനാ യോഗം

author-image
സാബു മാത്യു
Updated On
New Update

വെങ്ങല്ലൂര്‍:  ആരവല്ലിക്കാവ്‌ ശ്രീ ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തിരുവു ത്സവാഘോഷങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനും ഉത്സവക്കമ്മറ്റി രൂപീകരിക്കുന്നതിനുമായി ഭക്തജനങ്ങളുടെ ഒരു യോഗം ഡിസംബര്‍ മാസം രണ്ടാം തിയതി ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ വെങ്ങല്ലൂര്‍ അറയ്‌ക്കല്‍ രവീന്ദ്രന്‍ നായര്‍ സ്‌മാരക എന്‍. എസ്‌. എസ്‌ ഹാളില്‍ വച്ച്‌ ചേരുന്നതിന്‌ തീരുമാനിച്ചിരിക്കുന്നു.

പ്രസ്‌തുത യോഗത്തില്‍ മുഴുവന്‍ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന്‌ ആരവല്ലിക്കാവ്‌ ദേവസ്വത്തിനു വേണ്ടി സെക്രട്ടറി അറിയിച്ചു.

publive-image

Advertisment