Advertisment

റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ പൂങ്കുന്നത്ത്

New Update

തൃശൂർ:  റിജു ആൻഡ് പി എസ് കെ ക്ലാസ്സസിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ കൊറോണ വൈറസ് നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ പരിപാടി പൂങ്കുന്നം ജംഗ്ഷനിൽ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പൂങ്കുന്നം ജംഗ്ഷനിൽ എത്തുന്ന യാത്രക്കാരും പൊതുജനങ്ങളും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകി കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ പി. സുരേഷ് കുമാർ പറഞ്ഞു.

റിജു ആൻഡ് പി എസ് കെ ഡയറക്ടർമാരായ പി സുരേഷ് കുമാർ, റിജു ശങ്കർ, കൺസൾട്ടൻ്റ് ബോബി ജോസ് വടക്കേടത്ത്, നാരായണൻ പുറക്കാട്ട് എന്നിവർ പങ്കെടുത്തു.

Advertisment