Advertisment

നിയുക്ത ശബരിമല മേൽശാന്തിക്ക് വെള്ളാങ്ങല്ലൂരിൽ സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  നിയുക്ത ശബരിമല മേൽശാന്തി തിരുനാവായ അരീക്കര മനയിലെ സുധീർ നമ്പൂതിരിക്ക് വെള്ളാങ്ങല്ലൂർ പുതിയകാവ് ക്ഷേത്ര ഭരണ സമിതിയും, ഭക്തജനങ്ങളും ചേർന്ന് വിജയദശമി ദിനത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

Advertisment

publive-image

ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കുണ്ടൂർ രവി മേനോൻ, സത്യൻ കൊറമങ്ങാട്ട്, എ പി ശശി മേനോൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൂർണ്ണ കുംഭത്തോടെ സ്വീകരിച്ചു. ഒട്ടേറെ ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

https://www.facebook.com/watch/?v=506704963452403

കൂടാതെ നാട്ടുകാരായ സുനിൽകുമാർ ഗിരി , കൃഷ്ണൻ കോറമങ്ങാട്ട് , മോഹൻദാസ് അപ്പ , ഉണ്ണികൃഷ്ണൻ പിഎസ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

publive-image

publive-image

 

 

 

Advertisment