Advertisment

ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിലെ പദ്ധതികളുടെ അവലോകനം നടത്തി

New Update

publive-image

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിലെ പദ്ധതികളുടെ അവലോകനം ജില്ലാ പഞ്ചായത്തിൽ ചേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഈരാറ്റുപേട്ട ബ്ലോക്ക്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

poonjar news
Advertisment