Advertisment

ഏഴല്ലൂര്‍ ഇലഞ്ഞിമറ്റത്തില്‍ മാത്യു വര്‍ക്കി (78) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഏഴല്ലൂര്‍ ഇലഞ്ഞിമറ്റത്തില്‍ (ഇടവഴിക്കല്‍) മാത്യു വര്‍ക്കി (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച (20.10.2018) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഏഴല്ലൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

publive-image

ഭാര്യ പരേതയായ ത്രേസ്യാക്കുട്ടി ഉടുമ്പന്നൂര്‍ പ്ലാത്തോട്ടത്തില്‍ കുടുംബാഗം. മക്കള്‍: ബെന്നി, ജിജി, വിനോ (അര്‍ജന്റീന). മരുമക്കള്‍: മേരിക്കുട്ടി (പത്തനംത്തിട്ട), ലിസി (തെന്നത്തൂര്‍), സില്‍വിയ (അര്‍ജന്റീന)

Advertisment