Advertisment

ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ് പുതിയ ലോഗോ പ്രകാശനം ചെയ്തു

New Update

കൊച്ചി ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ് പുതിയ ലോഗോ പ്രകാശനം ചെയ്തു. സാമൂഹ്യ അകലം പാലിക്കാനുള്ള സർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ ഗുപ്തയും ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്.

Advertisment

publive-image

'വെയർ ദി ചേഞ്ച്' എന്ന വാക്യത്തിലൂടെ ഉപഭോക്താക്കളിലേക് ഡിജിറ്റൈസേഷനും മാറുന്ന സമയങ്ങളുമായി പൊരുത്തപ്പെടണമെന്ന സന്ദേശവുമാണ് ഡോളർ പങ്കിടുന്നത്. ഉപഭോകൃത സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം ഇ-പ്രസ് കോൺഫറൻസ് വഴി നടന്നത്.

publive-image

ഡോളറുമായുള്ള ബന്ധം കഴിഞ്ഞ 10 വർഷമായി തുടരുകയാണ്. പുതിയ ബ്രാൻഡ് ലോഗോയും ഐഡന്റിറ്റിയും അനാച്ഛാദനം ചെയ്തതിൽ ഞാൻ സന്തോഷവാനാണ്. നിലവിലെ സാഹചര്യത്തിൽ സമൂഹത്തോട് സഹകരിക്കാൻ നാം എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവിറ്റിക്കായി തിരിയുന്ന ആളാണ് ഞാൻ ഈ അവസരത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു എന്ന് സിനിമ താരം അക്ഷയ് കുമാർ പറഞ്ഞു.

DOLLER INDUSTRIESLOGO
Advertisment