Advertisment

ഡോ. ബാബു മൈക്കിൾ കാവുകാട്ട് എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കേരള കോൺഗ്രസ് (എം) പാർട്ടി പ്രതിനിധിയായി എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റിലേക്ക്

ചങ്ങനാശ്ശേരി എസ് .ബി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബാബു മൈക്കിൾ കാവുകാട്ടിനെ നോമിനേറ്റ് ചെയ്തു. പാലാ പ്രവിത്താനം സ്വദേശിയായ ഇദ്ദേഹം മുൻ സിൻഡിക്കേറ്റ് മെമ്പർ കൂടിയാണ്.

Advertisment