Advertisment

ഇരവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: പുല്ലൂരാംപാറ അങ്ങാടിക്ക് സമീപമുള്ള പത്തായപ്പാറ കടവില്‍ ഇരവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ കാണാതായി. നെല്ലിപ്പൊയില്‍ ചവര്‍നാല്‍ ഷിനോയിയുടെ മകന്‍ ജെയിംസിനെ (22) ആണ് കാണാതായത്.വൈകിട്ട് നാലു മണിയോടെ കൂട്ടുകാരുമൊത്ത് ജെയിംസ് കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.

Advertisment