Advertisment

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

New Update

publive-image

പറവൂര്‍ : ആനച്ചാല്‍ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പില്‍ക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പറവൂര്‍ കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരന്‍ മകന്‍ അഖില്‍ (27), പറവൂര്‍ പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറമ്പില്‍ അശോകന്‍ മകന്‍ അഖില്‍ (23) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

Advertisment