Advertisment

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ

New Update

അരീക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. അരീക്കോട് നോർത്ത് കൊഴക്കോട്ടൂരിലെ കുന്നത്തൊടി വീട്ടിൽ രവിചന്ദ്രന്റെ മകൻ ജ്യോതിഷ് (19) ആണു മരിച്ചത്.

publive-image

ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ശനിയാഴ്ച രാത്രി എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് വീട്ടിലെത്തി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. അമ്മ സാവിത്രി. സഹോദരങ്ങൾ: റോഷ്നി, ജ്യോതിക.

death report
Advertisment